പട്ടം പറത്തി, പട്ടത്തിനൊപ്പം യുവാവും പറന്നുപോയി | Oneindia Malayalam

2021-12-22 1

Kite Flying Game Turns Disastrous As Jaffna Man Swept 30 Feet In Air
നിലത്ത് നിന്ന് 30 അടിയോളം ഉയര്‍ന്ന പട്ടത്തിന്‍റെ ചരടില്‍ ഉയർന്ന് പൊങ്ങിയയുവാവ് രക്ഷപ്പെട്ടത് സാഹസികമായാണ്.. ശ്രീലങ്കയിലെ ജാഫ്നയിലെ പെഡ്രോയിലാണ് സംഭവമുണ്ടായത്. ഡിസംബര്‍ 20നായിരുന്നു അപകടം സംഭവിച്ചത്.
#ViralVideo #Kite